Congress, AIUDF to jointly contest Bodoland polls in April
വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന നയത്തില്‍ മാറ്റം വരുത്തിയാണ് അസമില്‍ കോണ്‍ഗ്രസ്സിന്റെ പുതിയ നീക്കം. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
#AIUDF #Congress